കുവൈത്തിൽ 230,000ലധികം വിദ്യാർത്ഥികൾക്ക് പ്രതിരോധ കുത്തിവയ്പ്പ് നൽകി

0
20

കുവൈത്ത് സിറ്റി: 12 മുതൽ 17 വയസ്സുവരെയുള്ള 230,000 -ലധികം വിദ്യാർത്ഥികൾക്ക് കൊറോണ പ്രതിരോധ വാക്സിൻ നൽകിിയതായ കുുവൈത്ത് ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ വെളിപ്പെടുത്തി. പൗരന്മാരുടെയും താമസക്കാരുടെയും ഉൾപ്പടെ ഈ വിഭാഗത്തിൽ മൊത്തം 76 ശതമാനത്തിലധികം പേർ വാക്സിൻ സ്വീകരിിച്ചതായാണ് അറിയിച്ചത്.