കുവൈത്തിൽ മലയാളി നഴ്സിനെ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

0
27

കുവൈത്ത് സിറ്റി : മലയാളി നഴ്സിനെ കുവൈറ്റിൽ ആശുപത്രി ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി . ഡിഫൻസ് ആശുപത്രിയിലെ സ്റ്റാഫ് നഴ്സായ ജസ്‌ലിൻ (35 ) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. അർബുദ രോഗ ചികിത്സയുടെ ഭാഗമായാണ് ഇബ്‌നുസീനാ ആശുപത്രിയിൽ എത്തിയത്. ഇരിങ്ങാലക്കുട മാള കണ്ടൻ‌കുളത്തിൽ സിജോ പൗലോസിന്റെ ഭാര്യയാണ് , മക്കൾ: ജാസിൽ, ജോവിൻ.