കുവൈത്തിൽ പോലിസ് ചമഞ്ഞ് തട്ടിപ്പ് തടഞ്ഞിയ ആൾ പിടിയിൽ

0
32

കുവൈത്ത് സിറ്റി :  വ്യാജ പോലീസുകാരനെ മുബാറക് അൽ കബീർ പട്രോളിംഗ് സംഘം പിടികൂടി. നീതിന്യായ മന്ത്രാലയത്തിൻ്റെ ഐഡി കാണിച്ച് ഇയാൾ ആൾമാറാട്ടം നടത്തുന്നതിനിടയിലാണ് പിടിക്കകപ്പെട്ടത് . സുരക്ഷാ ഉദ്യോഗസ്ഥർ ഇയാളുടെ കയ്യിൽ നിന്നും  സൈനിക ഐഎഫ്, ഒരു ഫ്ലാഷർ,  പട്രോളിംഗ് സൈറൺ എന്നിവയും  കണ്ടെടുത്തു. ഇയാൾക്കെതിിരെ തുടർ നടപടികൾക്കായി റഫർ ചെയ്തു