കേരളത്തിലെ പ്രകൃതി ദുരന്തം; സംഘടനാ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്

0
23

കുവൈത്ത് സിറ്റി : കുവൈറ്റിലെ സംഘടനാ നേതാക്കളുടെ അടിയന്തര യോഗം വിളിച്ച് ഇന്ത്യൻ അംബാസിഡർ സിബി ജോർജ്.കേരളത്തിലെ പ്രകൃതി ദുരന്ത പശ്ചാത്തലത്തിലാണ് യോഗം വിളിച്ചത്. തിങ്കൾ വൈകീട്ട്‌ 5.30 ൻ ഇന്ത്യൻ എംബസിയിൽ വെച്ചാണു യോഗം നടക്കുക.