വെറും15 ദിനാറിന് സമ്പൂർണ്ണ ബോഡി ചെക്കപ്പ് ഓഫറുമായി ബദർ അൽ സമാ ഹോസ്പിറ്റൽ

0
21

കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്റർ ആരോഗ്യപരിപാലനത്തിന് മികച്ച ഓഫറുകളുമായി രംഗത്ത്. വെറും15 ദിനാറിന് സമ്പൂർണ്ണ ബോഡി ചെക്കപ്പ് നടത്താം. സി.ബി.സി.
എഫ്ബിഎസ്, ക്രിയാറ്റിനിൻ,ഇസിജി,യൂറിയ യൂറിക് ആസിഡ്, ലിപിഡ് പ്രൊഫൈൽ തുടങ്ങി നിരവധി പരിശോധനകൾ ഇതിൽ ഉൾപ്പെട്ടിട്ടുണ്ട്.ഓഫർ കാലാവധി 2021 ഡിസംബർ 31 വരെ മാത്രം.കൂടുതൽ വിവരങ്ങൾക്ക് 60689323 60683777 60968777 ൽ വിളിക്കുകയോ വാട്സ്ആപ്പ് ചെയ്യുകയോ ആവാം