Middle EastKuwait ‘ഡ്രൈവ്-ഇൻ സിനിമ’യ്ക്കായി കുവൈത്തിലെ സുബിയയിൽ സ്ഥലം അനുവദിച്ചു. By Publisher - October 30, 2021 0 29 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: ഡ്രൈവ്-ഇൻ സിനിമ സ്ഥാപിക്കുന്നതിന് കുവൈത്തിലെ സുബിയയിൽ താൽക്കാലികമായി സ്ഥലം അനുവദിക്കാൻ മുനിസിപ്പൽ കൗൺസിൽ അനുമതി നൽകി.5 വർഷത്തേക്ക് ചെറുകിട, ഇടത്തരം സംരംഭങ്ങളുടെ ഉടമകൾക്കാണ് അനുമതി നൽകിയത്.