KOC യുടെ പേരിൽ വ്യാജ പരസ്യം; മുന്നറിയിപ്പുമായി അധികൃതർ

0
33

കുവൈത്ത് സിറ്റി: കുവൈത്ത് ഓയിൽ കോർപറേഷനിൽ നിക്ഷേപ സാധ്യതകൾ കാണിച്ച് ചില വെബ്സൈറ്റുകളിൽ വ്യാജ പരസ്യങ്ങൾ നൽകുന്നതായും പൊതുജനങ്ങൾ ഇതിൽ പെട്ട് വഞ്ചിതരാകരുതെന്ന മുന്നറിയിപ്പുമായി KOC.ഈ പരസ്യങ്ങൾ വസ്തുതാ വിരുദ്ധമാണെന്നും സ്ഥാപനത്തിൻറെ
ഓഹരികൾ പൂർണമായും കുവൈറ്റ് സർക്കാറിൻറെ ഉടമസ്ഥതയിലാണെന്നും KOC അധികൃതർ പറഞ്ഞു.