ഇന്ത്യക്കാരൻ കുവൈത്തിൽ വാഹനാപകടത്തിൽ കൊല്ലപ്പെട്ടു

0
23

കുവൈത്ത് സിറ്റി: കുവൈത്തിലെ സിക്സ് ത്ത് റിംഗ് റോഡ് മുറിച്ചുകടക്കുന്നതിനിടെയുണ്ടായ അപകടത്തിൽ ഇന്ത്യക്കാരനായ പ്രവാസി കൊല്ലപ്പെട്ടു. പാരാമെഡിക്കൽ സംഘത്തോടൊപ്പം ട്രാഫിക് പോലീസ് സംഭവം നടന്ന ഫർവാനിയ പ്രദേശത്തേക്ക് ഉടനടി എത്തിയെങ്കിലും പ്രവാസി സംഭവസ്ഥലത്ത് വെച്ചുതന്നെ മരിച്ചിരുന്നു. അപകടത്തിൽ ഇടയായ വാഹനഉടമയുടെ മൊഴി പോലീസ് രേഖപ്പെടുത്തി.