കുവൈത്ത് സിറ്റി: ഇത്തവണ കുവൈത്തിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാനിരീക്ഷണകേന്ദ്രം മുന്നറിയിപ്പുനൽകി. അതോടൊപ്പം കനത്തതും ഇടത്തരവുമായ മഴക്കും സാധ്യത ഉള്ളതായാണ് കിളി നടത്തപ്പെടുന്നതാണ്. ചൊവ്വാഴ്ച മുതൽ, കാലാവസ്ഥയിൽ പ്രകടമായ മാറ്റം ഉണ്ടാകും. താപനില കുറയുകയും രാത്രിയിൽ കുറഞ്ഞ താപനില 9 ഡിഗ്രി സെൽഷ്യസിൽ എത്തുകയും ചെയ്യും എന്ന്കാലാവസ്ഥാ നിരീക്ഷകൻ മുഹമ്മദ് കരം വിശദീകരിച്ചു.
Home Middle East Kuwait കുവൈത്തിൽ അതിശൈത്യം അനുഭവപ്പെടാൻ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം