കുവൈത്ത് സിറ്റി : കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെന്ററിൽ നവംബർ 26 വെള്ളിയാഴ്ച ഏറ്റവും കുറഞ്ഞ നിരക്കിൽ ഫുൾ ബോഡി ചെക്ക് അപ്പ് .ഇന്ന് ഒരു ദിവസത്തേക്ക് മാത്രം 10 ദിനാർ നിരക്കിൽ ഫുൾ ബോഡി ചെക്കപ്പ് നടത്താം . 45 ദിനാർ നിരക്കിലുള്ള പരിശോധനകളാണ് വെറും 10 ദിനാറിന് ലഭിക്കുന്നത്. C. B. C, F. B. S, യൂറിയ, യൂറിക് ആസിഡ്, ക്രിയാറ്റിനിൻ, S. G. P. T, S.G.O.T, ലിപിഡ് പ്രൊഫൈൽ, യൂറിൻ റൂടിൻ അനാലിസിസ്, TSH എന്നിവയാണ് പേക്കേജിൽ ഉൾപ്പെടുന്നത്.
കൂടുതൽ വിവരങ്ങൾക്ക്
60689323, 60683777,60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക