കുവൈത്ത് സിറ്റി: പുതിയ കോവിഡ് -19 മ്യൂട്ടന്റ് ഒമിക്‌റോണിൻ്റെ സാന്നിദ്ധ്യത്തിലും ആളുകൾ ക്രിസ്മസ്, ന്യൂ ഇയർ സീസണുകൾക്കായി യാത്രാ പദ്ധതികൾ തയ്യാറാക്കുന്നത് തുടരുന്നതായി അൽ-ജരിദ ദിനപത്രം റിപ്പോർട്ട് ചെയ്യുന്നു. ഗവൺമെന്റും ആരോഗ്യ അധികാരികളും അവശ്യം നടപടികൾ കൈക്കൊണ്ട് സാഹചര്യത്തിൽ പൊതുജനങ്ങങ്ങൾ സ്വയമേവ യാത്രാനിയന്ത്രണങ്ങളിലേക്ക് കടക്കുന്നില്ല. ഡയറക്‌ടറേറ്റ്-ജനറൽ ഓഫ് സിവിൽ ഏവിയേഷന്റെയും (ഡിജിസിഎ) യാത്രയ്ക്ക് പുതിയ നിയന്ത്രണങ്ങളൊന്നുമില്ലെന്ന് സ്ഥിരീകരിച്ചതും ഇതിനു തുണയായി.ക്രിസ്മസ്, പുതുവത്സര അവധി ദിനങ്ങൾക്കുള്ള യാത്രാ റിസർവേഷനുകളുടെ വേഗത അതിന്റെ പഴയ നിലയിലേക്ക് തിരിച്ചെത്തിയതായും പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു.
Home Middle East Kuwait ഒമിക്രോൺ ഭയം കുവൈത്തിലെ ക്രിസ്മസ്, പുതുവത്സര അവധി യാത്രകൾക്ക് തടസ്സമാകുന്നില്ല