കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ ആന്റി കറപ്‌ഷൻ (നസഹ) പൊതു പണം ദുരുപയോഗം ചെയ്തു എന്ന കുറ്റത്തിന് പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സിലെ നേതാവിനെയും സൂപ്പർവൈസറെയും പ്രോസിക്യൂഷന് റഫർ ചെയ്തു.
അഴിമതിക്കെതിരെ പോരാട്ടത്തിൻ്റെ തുടർച്ചയായി പരിശോധനയ്ക്കും തെളിവുകളുടെ ശേഖരണത്തിനും ശേഷമാണ് നടപടി എന്ന നസഹ പത്രക്കുറിപ്പിൽ അറിയിച്ചു.
Home Middle East Kuwait പൊതു പണത്തിൻ്റെ ദുരുപയോഗം ; പബ്ലിക് അതോറിറ്റി ഫോർ മൈനേഴ്‌സ് അഫയേഴ്‌സിലെ നേതാവിനെയും സൂപ്പർവൈസറെയും പ്രോസിക്യൂഷന്...