Middle EastKuwait കുവൈത്തിലെ പള്ളികളിൽ മഴക്ക് വേണ്ടി പ്രത്യേക പ്രാർത്ഥന നടന്നു By Publisher - December 18, 2021 0 45 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി : മഴക്ക് വേണ്ടി കുവൈത്തിലെ വിവിധ പള്ളികളിൽ ഇന്ന് രാവിലെ പ്രത്യേക പ്രാർത്ഥന നടന്നു. മത കാര്യ മന്ത്രാലയത്തിന്റെ ആഹ്വാന പ്രകാരമായിരുന്നു പ്രാർത്ഥന. ആയിര കണക്കിന് വിശ്വാസികളാണ് പ്രാർത്ഥനയിൽ പങ്കെടുത്തു.