പുതുവത്സര സമ്മാനമായി ബദർ അൽ സമയുടെ പ്രത്യേക ഹെൽത്ത് പാക്കേജ്

0
26

കുവൈത്ത് സിറ്റി: പുതുവർഷത്തോടനുബന്ധിച്ച് പ്രത്യേക ആരോഗ്യ പാക്കേജുമായി കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമാ മെഡിക്കൽ സെൻ്റർ.

പാക്കേജിൽ ഉൾപ്പെടുന്നവ:

സി.ബി.സി, എഫ് ബിഎസ്,
എസ്.ജി.പി.ടി, എസ്ജി ഒ ടി,
യൂറിയ,യൂറിക് ആസിഡ്
ലിപിഡ് പ്രൊഫൈൽ,
ക്രിയാറ്റിനിൻ,
ഇസിജി, ചെസ്റ്റ് എക്സ്-റേ എന്നിവയാണ്. 2021 ഡിസംബർ 31 , 2022 ജനുവരി 1 എന്നീ 2 ദിവസങ്ങളിലാണ് ഈ ആനുകൂല്യം ലഭിക്കുക. കൂടുതൽ അന്വേഷണങ്ങൾക്ക് 60683777 60968777 എന്നീ നമ്പറുകളിൽ വാട്ട്‌സ്ആപ്പ് ചെയ്യുക