കുവൈറ്റ്: ജനുവരി രണ്ട് മുതൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാർ ആയി നിജപ്പെടുത്തിയതായി കുവൈറ്റ് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ പ്രധാനപ്പെട്ട സ്വകാര്യ ക്ലിനിക്കുകളിലും ഈ നിരക്ക് തന്നെയായിരിക്കും ഈടാക്കുന്നത്. എന്നാൽ വിമാനത്താവളത്തിൽ ഇപ്പോഴും വലിയ നിരക്ക് ആണ് ഈടാക്കുന്നത്. പുതിയ നിരക്ക് പ്രാബല്യത്തിലാകുന്നതോടെ വിമാനത്താവളത്തിലെ ഉയർന്ന നിരക്ക് നിർത്തലാക്കും എന്നാണ് പ്രതീക്ഷ.
Home Middle East Kuwait ജനുവരി രണ്ടുമുതൽ കുവൈത്തിൽ പിസിആർ പരിശോധന ഫീസ് പരമാവധി ഒമ്പത് ദിനാറെന്ന് ആരോഗ്യ മന്ത്രാലയം