പുതുവർഷത്തിൽ പിറന്ന ആദ്യ കൺമണികൾ

0
24

കുവൈത്ത് സിറ്റി: 2022 പിറന്ന് തൊട്ടടുത്ത നിമിഷം
12:01 ന് കുവൈറ്റിൽ ആദ്യത്തെ ജനനം പുലർച്ചെ ജനിച്ച റിപ്പോർട്ട് ചെയ്തു. ഒരേ സമയത്ത് രണ്ടു കുട്ടികളാണ് പിറന്നത്. അൽജഹ്‌റ ഹോസ്പിറ്റലിൽ പെൺകുഞ്ഞും ഫർവാനിയ ആശുപത്രിയിൽ ആൺകുഞ്ഞും പിറന്നു. കുട്ടികൾ പൂർണ ആരോഗ്യത്തോടെ ഇരിക്കുന്നതായി ആശുപത്രിവൃത്തങ്ങൾ അറിയിച്ചു.