കുവൈത്ത് സിറ്റി: കുവൈത്തിൽ തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ആക്കുന്നത് സംബന്ധിച്ച തീരുമാനം ഒന്നും എടുത്തിട്ടില്ല എന്ന് കുവൈത്ത് സിവിൽ സർവീസ് കമ്മീഷൻ ഞായറാഴ്ച വൈകീട്ട് അറിയിച്ചു. സർക്കാർ സ്ഥാപനങ്ങളിലെയും ഡിസ്ട്രിബ്യൂഷനുകളിലേയും ജോലികൾ താൽക്കാലികമായി നിർത്തിവയ്ക്കുന്നത് സംബന്ധിച്ച് തീരുമാനമൊന്നും എടുത്തിട്ടില്ലെന്നും സിഎസ്‌സി ട്വീറ്റിൽ അറിയിച്ചു.
Home Middle East Kuwait തിങ്കളാഴ്ച്ച ഔദ്യോഗിക അവധി ആക്കുന്നത് സംബന്ധിച്ച തീരുമാനം എടുത്തിട്ടില്ലെന്ന് കുവൈത്ത് സിഎസ്‌സി