കുവൈത്ത്‌ ആരോഗ്യ മന്ത്രി ഡോ ഖാലിദ്‌ അൽ സയീദിനു കോവിഡ്‌

0
17

കുവൈത്ത്‌ സിറ്റി : കുവൈത്ത്‌ ആരോഗ്യ മന്ത്രി ഡോ ഖാലിദ്‌ അൽ സയീദിനു കോവിഡ്‌ സ്ഥിരീകരിച്ചു. ആരോഗ്യ മന്ത്രാലയത്തിന്റെ പ്രോട്ടോക്കോൾ അനുസരിച്ച് മന്ത്രി ഡോ സയീദ് ഹോം ക്വാറന്റൈനിൽ ആണ്, ഇന്ന് രാവിലെ നടത്തിയ ശ്രവ പരിശോധനയിലാണ് അദ്ദേഹത്തിനു കോവിഡ്‌ പോസിറ്റീവ്‌ സ്ഥിരീകരിച്ചത്‌ എന്ന് ആരോഗ്യ മന്ത്രാലയം വാർത്താ കുറിപ്പിൽ അറിയിച്ചു.