സ്വത്ത് വകളുടെ വിവരങ്ങൾ വെളിപ്പെടുത്തിയില്ല, 225 ഉദ്യോഗസ്ഥർക്കെതിരെ നടപടിയുമായി നഹാസ

0
13

കുവൈത്ത് സിറ്റി:   സ്വത്തു-വകകളുടെ രേഖകൾ സമർപ്പിക്കുന്നതിൽ പരാജയപ്പെട്ട 252 ഉദ്യോഗസ്ഥരെയും സൂപ്പർവൈസർമാരെയും കുവൈത്ത് അഴിമതി വിരുദ്ധ അതോറിറ്റി (നസഹ) അന്വേഷണത്തിന് റഫർ ചെയ്തു. 2016 നവംബർ 13-ന് എക്‌സിക്യൂട്ടീവ് റെഗുലേഷൻസ് പുറപ്പെടുവിച്ചതിനുശേഷം 2021 അവസാനം വരെ ആസ്തികളുടെയും ബാധ്യതകളുടെയും പ്രസ്താവനകൾ സമർപ്പിക്കേണ്ടവരുടെ നിരക്ക്  99.6 ശതമാനത്തിലെത്തി.