Middle EastKuwait 5,808 പുതിയ കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു By Publisher - January 29, 2022 0 28 Facebook Twitter Google+ Pinterest WhatsApp കഴിഞ്ഞ 24 മണിക്കൂറിനിടെ 5,808 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചതായി കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തെ ആകെ കേസുകളുടെ എണ്ണം 534,062 ആയി. രണ്ട് മരണങ്ങൾ റിപ്പോർട്ട് ചെയ്തു. ആകെ മരണം 2,494 ആയി .