ബ്ലാസ്റ്റേഴ്സിനെ തളച്ച് ബംഗളുരു

0
23

ഐ.എസ്.എല്ലില്‍ കേരളാ ബ്ലാസ്റ്റേഴ്‌സിനെ മുന്‍ ചാമ്പ്യന്‍മാരായ ബെംഗളൂരു എഫ്.സി. ഏകപക്ഷീയമായ ഒരു ഗോളിന് പരാജയപ്പെടുത്തി
കളിയിലൊന്നാകെ ആധിപത്യമുറപ്പിച്ച ബെംഗളൂരുവിന്റെ മുന്നില്‍ ബ്ലാസ്റ്റേഴ്‌സിന് പിടിച്ചുനില്‍ക്കാനായില്ല. ആക്രമിച്ചു കളിച്ച ബെംഗളൂരുവിന്റെ കളിമികവിനു മുന്നില്‍ കേരളം കളി മറക്കുന്ന അവസ്ഥയായിരുന്നു. 51ാം മിനിറ്റില്‍ റോഷന്‍ സിംഗിന്റെ ബൂട്ടിന്‍ നിന്നും പിറന്ന ഗോളിലായിരുന്നു ബ്ലൂസ് മുന്നേറിയത്.
കേരളാ ക്യാമ്പില്‍ കൊവിഡ് പടര്‍ന്നു പിടിച്ചതിന് ശേഷം ബ്ലാസറ്റേഴ്‌സിന്റെ ആദ്യ മത്സരമായിരുന്നു ഇത്.