കുവൈത്ത് സിറ്റി: യാത്രക്കാര്‍ കുവൈത്തിലേക്ക് വരുന്നതിന് മുൻപ് പിസിആര്‍ പരിശോധന നടത്തണമെന്ന നിർദ്ദേശം റദ്ദാക്കണമെന്ന് ആവശ്യം. മന്ത്രിതല കൊറോണ എമര്‍ജന്‍സി കമ്മിറ്റിയ്ക്ക് മുമ്പാകെ അടുത്തിടെ ഈ നിര്‍ദേശം സമര്‍പ്പിച്ചിരുന്നതായി പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിൽ കൊവിഡ് കേസുകളുടെ എണ്ണത്തില്‍ ഉണ്ടായ കുറവാണ് ഈ നിര്‍ദേശം ഉന്നയിക്കാൻ കാരണം . വാക്‌സിനേഷന്‍ എടുത്ത യാത്രക്കാര്‍ക്കായി രാജ്യത്ത് എത്തിച്ചേരുന്നതിന് മുമ്പ്, ഒരാഴ്ചത്തെ ഹോം ക്വാറന്റൈന്‍ നടപ്പിലാക്കുന്നതും നിര്‍ദേശങ്ങളില്‍ ഉള്‍പ്പെടുന്നു.
Home Middle East Kuwait കുവൈത്തിലേക്ക് വരുന്ന യാത്രക്കാര്‍ക്ക് പിസിആര്‍ പരിശോധന ഒഴിവാക്കണമെന്ന ആവശ്യം ശക്തമാകുന്നു