വാണിജ്യ സമുച്ചയത്തിലെ തീ നിയന്ത്രണ വിധേയമാക്കി

0
31

കുവൈത്ത് സിറ്റി: കുവൈറ്റിൽ വാണിജ്യ സമുച്ചയത്തിലുണ്ടായ ഉണ്ടായ അഗ്നിബാധ നിയന്ത്രണ വിധേയമാക്കി. 8,000 ചതുരശ്ര മീറ്റർ വിസ്തീർണമുള്ള കെട്ടിടത്തിൽ പൂർണ്ണമായും തീ പടർന്നിരുന്നു. 5 അഗ്നിശമന സേനാ യൂണിറ്റുകൾ ഏറെ ശ്രമകരമായാണ് തീയണച്ചത്.  സമീപത്തെ കെട്ടിടങ്ങളിലേക്ക് തീ പടർന്നില്ല.  സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല