കുവൈത്ത് സിറ്റി: കുവൈത്തിൽ അച്ചടക്ക നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പോലീസുകാരെ ദേശീയ വിമോചന ദിനത്തോട് അനുബന്ധിച്ച് വിട്ടയക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പത്രക്കുറിപ്പിൽ വ്യക്തമാക്കി. ഫെബ്രുവരി 24 വ്യാഴാഴ്ചയാണ് ഇവരെ പുറത്തിറക്കുക
Home Middle East Kuwait അച്ചടക്ക നടപടികൾ നേരിട്ടുകൊണ്ടിരിക്കുന്ന പോലീസുകാരെ ദേശീയ വിമോചന ദിനത്തോട് അനുബന്ധിച്ച് വിട്ടയക്കുന്നു