മദ്യവുമായി ഡെലിവറി ജീവനക്കാരൻ അറസ്റ്റിൽ

0
24

കുവൈത്ത് സിറ്റി: പ്രാദേശികമായി ഉൽപ്പാദിപ്പിച്ച മദ്യം വിപണനം നടത്താനുള്ള ശ്രമത്തിനിടെ ഹോം ഡെലിവറി തൊഴിലാളിയെ അറസ്റ്റ് ചെയ്തു. നിയമം ലംഘിക്കുന്ന ഡെലിവറി ഡ്രൈവർമാരെ ലക്ഷ്യമിട്ട് നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലായത് . ഇയാളുടെ പക്കൽ നിന്ന് 26-ലധികം മദ്യകുപ്പികൾ പിടിച്ചെടുത്തു.