റഷ്യൻ മാധ്യമങ്ങൾക്കെതിരായ യൂറോപ്യൻ ഉപരോധം തങ്ങൾ അംഗീകരിക്കുന്നതായി ട്വിറ്റർ

0
28

റഷ്യൻ  മീഡിയയ്‌ക്കെതിരെ യൂറോപ്യൻ യൂണിയൻ ഉപരോധം പ്രാബല്യത്തിൽ വരുന്നതിനനുസരിച്ച് തങ്ങളും അത് പാലിക്കുമെന്ന് ട്വിറ്റർ പ്രഖ്യാപിച്ചു. , യൂറോപ്യൻ യൂണിയനിലെ അംഗരാജ്യങ്ങൾ  റഷ്യൻ ടെലിവിഷൻ്റെ  ഇംഗ്ലീഷ്, ജർമ്മൻ, ഫ്രഞ്ച്, സ്പാനിഷ് ഭാഷകളിൽ സംപ്രേക്ഷണം ചെയ്യുന്നത് നിരോധിച്ചു, ക്രെംലിൻ നിയന്ത്രണത്തിലുള്ള മാധ്യമങ്ങൾക്ക് ഇനി രാജ്യങ്ങൾക്കിടയിൽ ഭിന്നിപ്പുണ്ടാക്കാൻ കഴിയില്ലെന്ന് വ്യക്തമാക്കി യൂറോപ്യൻ യൂണിയൻ ഞായറാഴ്ച പ്രസ്താവന ഇറക്കിയിരുന്നു