സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.

0
31

സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളുടെ വിയോഗത്തിൽ ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി.പ ക്വതയിലും പാണ്ഡിത്യത്തിലും നേതൃപാടവത്തിലും സംഘാടന ശേഷിയിലും മഹാ മാതൃകയായ കർമ്മ ശ്രേഷ്ഠനായിരുന്നു ഹൈദർ അലി തങ്ങൾ.വി യോജിക്കുന്നവർ പോലും ബഹുമാനിച്ചിരുന്ന മഹാവ്യക്തിത്വം. പാണക്കാട് കുടുംബത്തിലെ മറ്റൊരു സാത്വിക നക്ഷത്രം.തങ്ങളവർകളുടെ വിയോഗത്തിൽ അഗാധമായ ദു:ഖവും അനുശോചനവും അറിയിക്കുന്നു.

സത്താർ കുന്നിൽ ( പ്രെസിഡെന്റ് ), ശരീഫ് താമരശ്ശേരി ( ജ. സെക്രട്ടറി ), അബൂബക്കർ എ ആർ നഗർ മലപ്പുറം, ( ട്രെഷറർ )
ഐഎംസിസി കുവൈറ്റ്‌ കമ്മിറ്റി