വേനലിലെ ഉയർന്ന വൈദ്യുതി ഉപഭോഗത്തിന് തയ്യാറായി കുവൈത്ത് പവർ ഗ്രിഡ്

0
25

കുവൈത്ത് സിറ്റി: വേനൽ മാസങ്ങളിൽ വൈദ്യുതിയുടെ ഏറ്റവും ഉയർന്ന ഉപഭോഗത്തിനായി കുവൈത്ത് സജ്ജമാണ് എന്ന് ഊർജ മന്ത്രി മുഹമ്മദ് അൽ-ഫാരെസ് അറിയിച്ചു.  പവർ ഇൻഫ്രാസ്ട്രക്ചറിലെ ബുദ്ധിമുട്ട് കൈകാര്യം ചെയ്യാനു പുതിയ നടപടികൾ സ്വീകരിച്ചു. ഉയർന്ന ഉദ്യോഗ തോത് കൈകാര്യം ചെയ്യാൻ വിതരണ ശൃംഖലകൾ വേണ്ടത്ര സജ്ജമാണെന്നും   അദ്ദേഹം പറഞ്ഞു.