കുവൈത്തിൽ അടുത്ത ഞായറാഴ്ച മുതൽ ശൈത്യം അനുഭവപ്പെട്ടേക്കും എന്ന് മുന്നറിയിപ്പ്

0
35

കുവൈത്ത് സിറ്റി: ധ്രുവീയ ശീത തരംഗത്തെ തുടർന്ന് അടുത്ത ഞായറാഴ്ച മുതൽ കുവൈത്തിൽ താപനില കുറയുമെന്ന് കാലാവസ്ഥ നിരീക്ഷകൻ ബദർ അൽ-അമിറ പറഞ്ഞു.  വടക്കുപടിഞ്ഞാറൻ കാറ്റ് കാരണം ഞായറാഴ്ച മുതൽ അടുത്ത ദിവസങ്ങളിൽ അന്തരീക്ഷത്തിൽ പൊടിപടലമുണ്ടാകും.