Middle EastKuwait കുവൈത്ത് എണ്ണ ബാരലിന് 4.82 ഡോളറിൽ നിന്ന് ഉയർന്ന് 130.31 ഡോളറായി By Publisher - March 11, 2022 0 24 Facebook Twitter Google+ Pinterest WhatsApp കുവൈത്ത് സിറ്റി: കുവൈത്ത് പെട്രോളിയം കോർപ്പറേഷൻ റിപ്പോർട്ട് അനുസരിച്ച് കുവൈത്ത് എണ്ണ ബാരലിന് 4.82 ഡോളർ ഉയർന്ന് 130.31 ഡോളറിലെത്തി. തലേദിവസം ബാരലിന് 125.49 ഡോളറായിരുന്നു. റഷ്യ യുക്രൈൻ ആക്രമണമാണ് ആഗോള തലത്തിൽ എണ്ണ വില കുതിച്ചുയരാൻ കാരണം.