0
48

ജഹ്‌റ സെട്ര വാഷിക കൗസി സമാപിച്ചു:

കുവൈത്ത്: 2019 – 21 സംഘടന വർഷത്തെ വാർഷിക കൗൺസിൽ പ്രൌഢമായ സദസ്സിൽ വെച്ച് മാര്‍ച്ച് 11നു രാത്രി എട്ടു മണിക്ക് നടന്നു. അബ്ദുൽ അസീസ് സഖാഫി ദുആ നടത്തിയ യോഗത്തിന് തൻഷീദ് പാറാൽ സ്വാഗതവും ഷരീഫ് കൊയിലാണ്ടി അധ്യക്ഷത വഹിക്കുകയും നാഷണൽ ഭാരവാഹി അബ്ദുൽ അസീസ് സഖാഫി ഉത്ഘാടനം നിർവ്വഹിക്കുകയും ചെയ്തു.

വാർഷിക റിപ്പോർട്ട്‌ അവതരണവും സാമ്പത്തിക റിപ്പോർട്ട്‌ അവതരണവും നടന്നു. ചടങ്ങിൽ നാഷണൽ സംഘടന സമിതി സെക്രട്ടറി സാലിഹ് കിഴക്കെതിൽ പ്രമേയ പ്രഭാഷണം നടത്തി.

സെൻട്രൽ RO സമീർ മുസലിയാർ ചടങ്ങ് നിയന്തിക്കുകയും പുതിയ കമ്മിറ്റി പ്രഖ്യാപനം നടത്തുകയുണ്ടായി. ബഷീർ അണ്ടിക്കോട് സാഹിബ്‌ പുതിയ കമ്മിറ്റിക്ക് ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു. സെൻട്രൽ – യൂണിറ്റ് തല നേതാക്കളും ആശംസകൾ അർപ്പിച്ചു.

ജഹ്‌റ സെട്ര പ്രവത്തക സമിതി കമ്മിറ്റി 2022 – 24

➖➖➖➖➖➖➖➖➖➖➖➖

പ്രസിഡന്റ്‌ : സൈനുദ്ധീൻ അഷ്‌റഫി

ജന:സെക്രട്ടറി : തൻഷീദ് പാറാൽ

ഫിനാൻസ്  : ബഷീർ പി ടി

ദഅവാ സമിതി: പ്രസിഡന്റ്‌ : ശാക്കിർ മുസലിയാർ ചെറുവല്ലൂർ, സെക്രട്ടറി : ഹാഫിസ് മുഹമ്മദ്‌.

സംഘടന സമിതി: പ്രസിഡന്റ്‌ : മുസ്തഫ ഹാജി , സെക്രട്ടറി : ശരീഫ് കൊയ്ലാണ്ടി .

അഡ്മി & പി. ആ. ഒ സമിതി: പ്രസിഡന്റ്‌ : അബ്ദുറഹ്മാൻ തങ്ങൾ, സെക്രട്ടറി : മുനീർ വെള്ളില.

മീഡിയ & പബ്ലിക്കേഷ സമിതി: പ്രസിഡന്റ്‌ : അൻസാരി കൊല്ലം, സെക്രട്ടറി : ഉവൈസ് ഏലാംബ്ര.

ക്ഷേമകാര്യം & സേവനം സമിതി: പ്രസിഡന്റ്‌ : ലത്തീഫ് സഖാഫി, സെക്രട്ടറി : ഷംസു ചെമ്പിലോട്.

വിദ്യാഭ്യാസ സമിതി : പ്രസിഡന്റ്‌ : ഇസ്മായിൽ മുസലിയാർ, സെക്രട്ടറി : മുഹമ്മദ്‌ ശരീർ