ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിൽ ഡെൽറ്റാക്രോൺ കേസുകൾ റിപ്പോർട്ട് ചെയ്തു

0
20

ഇന്ത്യയിൽ 7 സംസ്ഥാനങ്ങളിലാണ് ഈ മാസം ആദ്യം മുതൽ കോവിഡ് വകഭേദമായ ഡെൽറ്റാക്രോൺ കണ്ടെത്തിയത്. കർണാടകയിൽ 221, തമിഴ്‌നാട്ടിൽ 90, മഹാരാഷ്ട്രയിൽ 66, ഗുജറാത്തിൽ 33, പശ്ചിമ ബംഗാളിൽ 32, തെലങ്കാനിൽ 25, ന്യൂഡൽഹിയിൽ 20 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഇതിന് അതി വ്യാപന ശേഷി  ഉള്ളതായാണ് WHO വ്യക്തമാക്കിയത്.