കുവൈത്തിൽ അഗ്നി സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നു

0
16

കുവൈത്ത് സിറ്റി: അഗ്നി സുരക്ഷാ പരിശോധനകൾ കർശനമാക്കുന്നതിൻ്റെ ഭാഗമായി ഷുവൈഖ് ഏരിയയിൽ ഫയർ സർവീസ് ഡയറക്ടറേറ്റിന്റെ നേതൃത്വത്തിൽ വിപുലമായ പരിശോധനാ കാമ്പയിൻ നടത്തി. 11 സ്ഥാപനങ്ങൾക്ക് മുന്നറിയിപ്പ് നോട്ടീസുകൾ ലഭിച്ചു. സമാനമായ രീതിയിൽ പ്രതിരോധ വിഭാഗം എല്ലാ ഗവർണറേറ്റുകളിലും പരിശോധനാ കാമ്പെയ്‌നുകൾ നടത്തുന്നുണ്ട്.