വികസന പദ്ധതികള്‍ക്കായി അനുവദിച്ച ബജറ്റ് തുകയിൽ വിനിയോഗിച്ചത് 32.8% മാത്രം

0
24

കുവൈത്ത് സിറ്റി: 2021-22 സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തിൽ വികസന പദ്ധതികള്‍ക്കായി അനുവദിച്ച ബജറ്റ് തുക  കാര്യമായി വിനിയോഗിച്ചില്ല . 1.7 ബില്യണ്‍ ദിനാർ അനുവദിച്ചത് 562.6 ദശലക്ഷം ഇതിനാർ മാത്രമാണ് ചെലവാക്കിത്. അതായത് 32.8 ശതമാനം മാത്രമാണ് ഇതെന്ന്  ഔദ്യോഗിക വിവരങ്ങള്‍ വ്യക്തമാക്കുന്നു

സുപ്രിം കൗണ്‍സില്‍ ഫോര്‍ പ്ലാനിംഗ് ആന്റ് ഡവലപ്‌മെന്റിന്റെ ജനറല്‍ സെക്രട്ടേറിയറ്റ് പുറത്തുവിട്ട കണക്കുകള്‍ പ്രകാരം നടപ്പുവര്‍ഷത്തെ വികസന പദ്ധതിയില്‍ 131 പദ്ധതികള്‍ ഉള്‍പ്പെടുന്നുണ്ട്.