വ്യാജേന സന്ദേശങ്ങളിലൂടെ വിവരങ്ങൾ ചോർത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സൈബർ സുരക്ഷാ വകുപ്പ്

0
23

കുവൈത്ത് സിറ്റി: സുരക്ഷാ ഏജൻസിയെന്ന വ്യാജേന സന്ദേശങ്ങളയച്ച് വ്യക്തിഗത, ബാങ്കിങ് വിവരങ്ങൾ ചോർത്തുന്ന സംഘങ്ങളെക്കുറിച്ച് മുന്നറിയിപ്പുമായി കുവൈത്ത് സൈബർ സുരക്ഷാ വകുപ്പ്.  വ്യാജ വെബ്‌സൈറ്റിലൂടെ ബാങ്കിംഗ് വിവരങ്ങൾ അപ്‌ഡേറ്റ് ചെയ്യാൻ ഉപയോക്താക്കൾക്ക് നിർദേശം നൽകുന്നതാണ് പ്രചരിക്കുന്ന സന്ദേശങ്ങൾ