കുവൈത്ത് സിറ്റി: കുവൈത്തിൽ കടയ്ക്കുള്ളിൽ വെച്ച് ഒരാൾ വൃദ്ധനെ ആക്രമിക്കുന്ന വീഡിയോ നേരത്തെ വൈറലായിരുന്നു. വീഡിയോ അധികരിച്ച് നടത്തിയ പരിശോധനയിൽ വൃദ്ധനെ മർദിച്ചത് സ്വദേശിയാണെന്ന് തിരിച്ചറിഞ്ഞു. ഇയാളെ അഹമ്മദി സുരക്ഷാ ഉദ്യോഗസ്ഥർ പിടികൂടി. അക്രമത്തിനിരയായ ആൾ ഇയാൾക്കെതിരെ പരാതി നൽകിയിട്ടുണ്ട്