കുവൈത്ത് സെൻട്രൽ ബാങ്ക് ബോണ്ടുകളും  സെക്യൂരിറ്റികളും ഇറക്കി

0
28

കുവൈത്ത് സിറ്റി: കുവൈത്ത് സെൻട്രൽ ബാങ്ക്   240 ദശലക്ഷം ദിനാർ മൂല്യമുള്ള ബോണ്ടുകളും   240 ദശലക്ഷം ദിനാർ മൂല്യമുള്ള സെക്യൂരിറ്റികളും ഓഹരി വിപണിയിൽ ഇറക്കിയതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. ആറ് മാസക്കാലത്തേക്ക്, 1.625 ശതമാനം റിട്ടേൺ നിരക്കിലാണ് ഇവർക്ക് ഇരിക്കുന്നത്