സൗന്ദര്യവർധക ചികിത്സകൾക്ക് പ്രത്യേക പാക്കേജുമായി ബദർ അൽ സമാ മെഡിക്കൽ സെന്റർ

0
32

കുവൈത്ത്‌ സിറ്റി :  സൗന്ദര്യ വർദ്ധക ചികിത്സകൾക്ക് പ്രത്യേക പാക്കേജുമായി  ബദർ അൽ സമാ മെഡിക്കൽ സെന്റർ ഫർവ്വാനിയ.

Hydra Facial + Meso Therapy ( For pigmentation ) 35 ദിനാറിനും Face Laser + Head Scalp Cleaning 15 ദിനാർ നിരക്കിലും പുതിയ പാക്കേജിലൂടെ ലഭ്യമാകും. ഇതിനു പുറമെ ഡോക്ടരുടെ സൗജന്യ കൺസൾടേഷൻ,10 ദിവസം വരെ സൗജന്യ ഫോളോ അപ് എന്നീ സൗകര്യങ്ങളും ലഭിക്കുന്നതാണ്

ഡാൻഡ്രഫ് ക്ലീനിംഗ് പാക്കേജും  ബദർ അൽ സമ പ്രഖ്യാപിച്ചിട്ടുണ്ട്. 20 ദിനാറിൻ്റെ  ഈ പാക്കേജ്ൽ സിബിസി, വൈറ്റമിൻ ഡി 25, ടി എസ് എച്ച്, FERRlTIN എന്നിവയും ലഭ്യമാണ്.

ഏപ്രിൽ 16 മുതൽ മെയ് 5 വരെയാണ് പാക്കേജ് കാലാവധി  .അപ്പോയിന്റ്മെന്റിന് മുൻകൂറായി ബുക്കിംഗ് ചെയ്യേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് 60689323/60683777 /60968777. എന്നീ നമ്പറുകളിൽ ബന്ധപ്പെടുക