റമദാനിൽ ഭിക്ഷാടനം നടത്തിയതിന് കൂടുതൽ യാചകർ അറസ്റ്റിൽ

0
23

കുവൈത്ത് സിറ്റി:  വിശുദ്ധ റമദാൻ മാസം ദുരുപയോഗം ചെയ്ത് ഭിക്ഷാടനം നടത്തി പണമുണ്ടാക്കാൻ ശ്രമിച്ചാൽ നിരവധി ആളുകൾ അറസ്റ്റിലായി.    തെരുവിൽ ഭിക്ഷാടനം നടത്തിയതിന് സുരക്ഷാ വിഭാഗം ഉദ്യോഗസ്ഥർ നിരവധി അറബ്, ഏഷ്യൻ പ്രവാസികളെ അറസ്റ്റ് ചെയ്തു. നിയമ നടപടികൾ സ്വീകരിക്കാൻ ഇവരെ ബന്ധപ്പെട്ട അധികാരികൾക്ക് റഫർ ചെയ്തു.