കുവൈത്ത് സ്വദേശികളുടെ പേരുകൾ തീവ്രവാദ പട്ടികയിൽ നിന്ന് നീക്കം ചെയ്തു

0
15

കുവൈത്ത് സിറ്റി: “അന്താരാഷ്ട്ര ഭീകരരുടെ” പട്ടികയിൽ നിന്ന് കുവൈത്തികളുടെ പേരുകൾ നീക്കം ചെയ്യാൻ യുഎൻ സുരക്ഷാ കൗൺസിൽ അംഗരാജ്യങ്ങളുമായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം നടത്തിയ ഇടപെടൽ ഫലം കണ്ടു . വിദേശകാര്യ സഹമന്ത്രി ഹമദ് അൽ-മഷാനാണ് ഇക്കാര്യം അറിയിച്ചത്.