സാധനങ്ങളുടെ വില നിയന്ത്രണം; ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ പ്രൊഡക്റ്റീവ് ആൻഡ് ലൈവ്‌സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കും

0
24

കുവൈത്ത് സിറ്റി : സാധനങ്ങളുടെ വില നിയന്ത്രിക്കുന്നതിൻ്റെ ഭാഗമായി ഫെഡറേഷൻ ഓഫ് അഗ്രികൾച്ചറൽ പ്രൊഡക്റ്റീവ് ആൻഡ് ലൈവ്‌സ്റ്റോക്ക് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ ഔട്ട്‌ലെറ്റുകൾ വീണ്ടും തുറക്കാൻ അനുവദിക്കുമെന്ന് സാമൂഹികകാര്യ, സാമൂഹിക വികസന മന്ത്രി മുബാറക് അൽ-അരോ അറിയിച്ചു. 2013-ന് മുമ്പുള്ള അടിസ്ഥാന സംവിധാനം പുനഃസ്ഥാപിക്കുന്നതിന്  അഭ്യർത്ഥിച്ചിട്ടുള്ളതായി മന്ത്രാത്തിലെ സഹകരണ മേഖലയിലെ അസിസ്റ്റന്റ് അണ്ടർസെക്രട്ടറി ഹിയാം അൽ-ഖുദൈർ പറഞ്ഞു. .