ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായി ഡിജിസിഎ 2.6 ദശലക്ഷം ദിനാറിൻ്റെ സേവന കരാറിൽ ഏർപ്പെടുന്നു

0
11

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിലെ പുതിയ T2 ടെർമിനലിലെ വ്യോമഗതാഗത പ്രവർത്തനങ്ങളും സാങ്കേതിക സേവനങ്ങളുടെ വികസനത്തിനും കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ അടിസ്ഥാന സൗകര്യ വികസനത്തിനുമായി ഇന്റർനാഷണൽ സിവിൽ ഏവിയേഷൻ ഓർഗനൈസേഷനുമായി (ICAO) ഡിജിസിഎ കരാറിൽ  ഏർപ്പെടുമെന്ന് പ്രാദേശിക പത്രങ്ങൾ റിപ്പോർട്ട് ചെയ്തു. ഇതിനായി ഡയറക്ടറേറ്റ്-ജനറൽ ഓഫ് സിവിൽ ഏവിയേഷൻ 2.6 ദശലക്ഷം ദിനാർ അനുവദിച്ചു.

അഞ്ച് വർഷത്തേക്ക് ICAOയിൽ നിന്ന്  സാങ്കേതികവും പ്രവർത്തനപരവുമായ പിന്തുണയ്‌ക്കായി അഡ്വൈസ് സർവീസസ്  സ്വീകരിക്കുന്ന ഒരു കരാറാണ് ഒപ്പിടുന്നത്,  ഐസി‌എഒയുമായി നേരിട്ട് കരാറുണ്ടാക്കുന്നതിനെക്കുറിച്ച് ബന്ധപ്പെട്ട അധികാരികളുമായി ഡിജിസിഎ ചർച്ച ചെയ്തിരുന്നു,