ഫാമിലി നഴ്‌സറി ഡിപ്പാർട്ട്‌മെന്റ് മുഖേന, സോഷ്യൽ അഫയേഴ്സ് 1,064 പേരെ സ്പോൺസർ ചെയ്യുന്നു

0
28

കുവൈത്ത് സിറ്റി:  645 കുട്ടികൾ ഉൾപ്പെടെ 1,064 കുവൈത്ത് കുടുംബങ്ങളെ സാമൂഹിക കാര്യ മന്ത്രാലയം സ്പോൺസർ ചെയ്യുന്നതായി സോഷ്യൽ അഫയേഴ്‌സ് ആൻഡ് കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് അണ്ടർസെക്രട്ടറി അബ്ദുൽ അസീസ് ഷുഐബ് പ്രസ്താവനയിൽ അറിയിച്ചു.സോഷ്യൽ കെയർ ഹോംസ് കോംപ്ലക്‌സിലെ ഫാമിലി നഴ്‌സറി ഡിപ്പാർട്ട്‌മെന്റിന്റെ ചിൽഡ്രൻസ് ഹോം തിയേറ്ററിൽ ഇന്നലെ വൈകുന്നേരം നടന്ന വാർഷിക ആഘോഷത്തിൽ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്.