കലാ കുവൈത്ത് സാഹിത്യോത്സവത്തിലേക്ക് രചനകൾ ക്ഷണിച്ചു

0
38

കുവൈത്ത് സിറ്റി:  കേരള ആർട്ട് ലവേഴ്സ് അസോസിയേഷൻ  കല കുവൈത്ത്  സാഹിത്യോത്സവം സംഘടിപ്പിക്കുന്നു. ഇതിലേക്കായി  പൊതുസമൂഹത്തിൽ നിന്നും  കവിത , ചെറുകഥ, ലേഖനം എന്നീ വിഭാഗങ്ങളിലായി  രചനകൾ ക്ഷണിക്കുന്നു. അവസാന തീയതി മേയ് 20.

രചനകൾ അയക്കേണ്ട വിലാസം kalakuwaitsahithyam@gmail.com

കൂടുതൽ വിവരങ്ങൾക്ക് : 94148812 അബ്ബാസിയ 9710 2557, ഫഹാഹീൽ  5131 7366, അബുഹലീഫ 6517 0764, സാൽമിയ  9449 3263 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

നിബന്ധനകൾ

(1) കവിത രചന : 24 വരികളിൽ കവിയരുത്

(2) ലേഖനം : വിഷയം – ‘വർത്തമാനകാലത്തെ സാംസ്കാരിക പ്രതിരോധം’ (പരമാവധി 5 പുറം കവിയരുത്)

(3) ചെറുകഥ : 3 പുറം കവിയരുത്