കുവൈത്തിൽ ദമ്പതികൾ തമ്മിലുള്ള തർക്കം തെരുവ് വഴക്കിന് കാരണമായി

0
14

കുവൈത്ത് സിറ്റി:  ദമ്പതികൾ തമ്മിലുള്ള തർക്കം കുവൈറ്റിൽ രണ്ട് കുടുംബങ്ങൾ തമ്മിലുള്ള തെരുവ് വഴക്കിന് കാരണമായി. മുബാറക് അൽ കബീർ ഗവർണറേറ്റിലായിരുന്നു സംഭവം. ഇതുസംബന്ധിച്ച വീഡിയോ ഓൺലൈനിൽ പ്രചരിക്കുകയും ചെയ്തു. വിഷയം അക്രമാസക്തമായ തോടെ പോലീസ് നടപടിയും ആവശ്യമായി വന്നു.

ഭാര്യാഭർത്താക്കന്മാർ തമ്മിലുള്ള അഭിപ്രായവ്യത്യാസം ബന്ധുക്കളുടെ ഇടപെടലോടെ തർക്കത്തിലും പിന്നീട് അക്രമാസക്തമായ കലഹത്തിലേക്ക് നയിച്ചതായി അൽ അൻബ പത്രം റിപ്പോർട്ട് ചെയ്തു.