കുവൈത്ത് സിറ്റി: കുവൈത്തിലെ പ്രമുഖ ആതുരാലയ ശൃംഖലയായ ബദർ അൽ സമ മെഡിക്കൽ സെൻററിൻ്റെ പ്രത്യേക ഹെയർ റിമൂവൽ (ദേകയും ഡ്യുയറ്റോയും ഉപയോഗിച്ച്) പാക്കേജ്. പുരുഷന്മാരുടെ താടി മീശ എന്നിവയ്ക്കായി 5 ദീനാറിൻറെ പ്രത്യേക പാക്കേജ് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്.
സ്ത്രീകൾക്കായുള്ള പാക്കജിൽ, ഫുൾ ബോഡി ഹെയർ റിമൂവലിന് 40 കെ.ഡിയും. അടിവയർ ഒഴികെയുള്ള ഫുൾ ബോഡി ഹെയർ റിമൂവലിന് 30 കെ.ഡി.യും ആണ് ഓഫർ
രാവിലെ 9 മുതൽ രാത്രി 9 വരെ പാക്കേജ് ലഭ്യമാണ്. ട്രീറ്റ്മെൻറ്നായി മുൻകൂട്ടി അപ്പോയ്മെൻറ് ബുക്ക് ചെയ്യേണ്ടതാണ്
കൂടുതൽ വിവരങ്ങൾക്ക്
60689323, 60683777, 60968777 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.