മദ്യ നിർമ്മാണശാല നടത്തിയ പ്രവാസി യുവതി കുവൈത്തിൽ പിടിയിൽ

0
20

കുവൈത്ത് സിറ്റി: അൽ-അഹമ്മദി ഗവർണറേറ്റിൽ  ‘മദ്യ ഫാക്ടറി’ നടത്തിവന്ന ഒ ഏഷ്യൻ സ്വദേശിയായ വനിത അറസ്റ്റിൽ. ഇവരുടെ പക്കൽ നിന്ന് 200 കുപ്പി  മദ്യവും മദ്യം നിർമ്മിക്കാനുള്ള ഉപകരണങ്ങളും പൊതുസുരക്ഷാ വിഭാഗം പിടിച്ചെടുത്തു.