തനിമ കുവൈത്ത് ബ്ലഡ് ഡൊണേഷൻ ക്യാമ്പ് ഏപ്രിൽ 29നു വെള്ളിയാഴ്ച വൈകീട്ട് 8:00 മണി മുതൽ അബ്ബാസിയ (ജലീബ് ഷുയുഖ്) കുവൈത്ത് ഇന്ത്യൻ സ്കൂളിൽ. പങ്കെടുക്കുക, നന്മയിൽ പങ്കാളികൾ ആവുക.
🩸 രക്തദാനം കൊണ്ട് നാം അടക്കം നമുക്ക് മനുഷ്യജീവനുകൾ നിലനിർത്തുന്ന സേവനമാണു. നമ്മുടെ ബന്ധുമിത്രാധികൾക്കായ് നാം എത്രയോ തവണ രക്തത്തിനായ് അലഞ്ഞതാണു.. ഇത് നമുക്കും ഒരവസരമാണു, സഹജീവികൾക്കായ് രക്തം ദാനം ചെയ്യാൻ.
രക്തദാന സന്നദ്ധരിൽ ഇത് വരെ രെജിസ്റ്റർ ചെയ്യാത്തവർ/ ട്രാൻസ്പോർട്ട് ആവശ്യമുള്ളവർ ദയവായി താഴെ കാണുന്ന നമ്പറിൽ ബന്ധപെടുക 97816709, 50911053, 97253653, 65676560