കുവൈത്ത് സിറ്റി: ജിസിസി ഐഎംസിസി ആർട്സ് ആൻറ് കൾച്ചറൽ വിങ് സംഘടിപ്പിക്കുന്ന മെഹബൂബെ മില്ലത്ത് ഓണ്‍ലൈന്‍ ക്വിസ്_ മത്സരം വെള്ളിയാഴ്ച. ഇന്ത്യൻ സമയം 9:30 PM നാണ് മത്സരം ആരംഭിക്കുക. ഒന്നാം സമ്മാനം 5001 രൂപയാണ്, രണ്ടും മൂന്നും സ്ഥാനം നേടുന്നവർക്ക് 3001, 2001 രൂപ വീതം ലഭിക്കും. മത്സരത്തിൽ പങ്കെടുക്കുന്നവർക്കുള്ള ലിങ്ക് നാളെ 9:30PM ന് വാട്സാപ്പിൽ മെസ്സേജായി ലഭിക്കും.