കുവൈത്തിൽ പ്രവാസി യുവതി കെട്ടിടത്തിനു മുകളിൽ നിന്നും ചാടി ആത്മഹത്യ ചെയ്തു

0
34

കുവൈത്ത് സിറ്റി: കുവൈത്തിൽ പ്രവാസി യുവതി കെട്ടിടത്തിന്റെ ഒമ്പതാം നിലയിൽ നിന്ന് ചാടി ആത്മഹത്യ ചെയ്തതായി പ്രാദേശിക പത്രം റിപ്പോർട്ട് ചെയ്തു. അൽ ഫർവാനിയയിൽ ആയിരുന്നു സംഭവം .60 വയസ്സ് പ്രായം വരുന്ന  സ്ത്രീയാണ്  ആത്മഹത്യ ചെയ്തത്. പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.